രാജൻ മാത്യു

Sunday 28 April 2024 9:15 PM IST

ആലുവ: ആലുവ മുൻ മുനിസിപ്പൽ ചെയർമാൻ യു.ജെ. മത്തായിയുടെ മകൻ വാൾസ്ട്രീറ്റ് ഉറുമ്പത്ത് രാജൻ മാത്യു (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ് (ഇത്തമ്മ) കാഞ്ഞിരപ്പിള്ളി കരിപ്പപറമ്പിൽ കുടുംബാംഗം. മക്കൾ: സുനിൽ (കുവൈറ്റ്), സജീൽ (ലണ്ടൻ), സുനിത (ഹൈദരാബാദ്). മരുമക്കൾ: നിന, എലിസബത്ത്, മനു ശ്രീനിവാസൻ.

Advertisement
Advertisement