സത്രക്കെട്ടിടം ഉദ്ഘാടനം

Monday 29 April 2024 12:29 AM IST

മാന്നാർ: ശുഭാനന്ദഗുരുദേവ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ നിർമ്മിച്ച സത്രക്കെട്ടിടത്തിന്റെ ഉദ്ഘാടനം മുതിർന്ന കമ്മിറ്റിയംഗം പി.പി.ചന്ദ്രദാസ് ആചാര്യൻ, തങ്കപ്പൻ എന്നിവർ ചേർന്നു നിർവ്വഹിച്ചു. ആദർശാശ്രമത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വിശ്രമത്തിനായിട്ടാണ് സത്രം നിർമ്മിച്ചത്. ആദർശാശ്രമ സെക്രട്ടറി അപ്പുക്കുട്ടൻ, ജോ.സെക്രട്ടറി ഓമനക്കുട്ടൻ, രാധാമണി ശശീന്ദ്രൻ, വിജായനന്ദൻ, ശശി, ഷാലു, ജ്ഞാനമണി, സന്തോഷ്, രമേശൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement