ഏലിയാമ്മ തോമസ്

Tuesday 30 April 2024 11:24 PM IST
ഏലിയാമ്മ തോമസ്

വായ്പൂര്: മദ്ധ്യപ്രദേശ് റിട്ട.ഫോറസ്റ്റ് ഓഫീസർ,കരിംകുറ്റിയിൽ കെ.വി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി.സംസ്‌കാരം നാളെ 10 ന് വായ്​പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ . കളരിമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാൻലി, ഷാജൻ, ഷിബു, ഷിജൂ. മരുമക്കൾ: ജോ​ളി, മീന, മീ​നു, സോളി.

Advertisement
Advertisement