സർക്കാരിന്റെ കെടുകാര്യസ്ഥത, കുന്നുകൂടി ഗതികിട്ടാത്ത ഫയലുകൾ...

Sunday 05 May 2024 2:18 AM IST

സെക്രട്ടേറിയറ്റിൽ ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ പലകുറി നടന്നിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഗതികിട്ടാതെ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയലുകളാണ്

Advertisement
Advertisement