പാകിസ്ഥാനിൽ കയറി തീവ്രവാദികളെ തീർക്കാൻ ചങ്കുറപ്പുള്ള ഇന്ത്യ...

Sunday 05 May 2024 2:22 AM IST

ഇന്ത്യ തങ്ങളുടെ അതിർത്തി കടന്നു തീവ്രവാദികളെ കൊല്ലുന്നുവെന്ന് വിലപിച്ച് പാകിസ്ഥാൻ, ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രമാണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിർത്തി കടന്ന് തീവ്രവാദികളെ കൊല്ലുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.

Advertisement
Advertisement