പ്രതിഷ്ഠാ വാർഷികം

Monday 06 May 2024 1:30 AM IST

കല്ലറ: എസ്.എൻ.ഡി.പി യോഗം കുറ്റിമൂട് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൻ്റെ ഒന്നാം പ്രതിഷ്ഠാ വാർഷികം ശിവഗിരി മഠം താന്ത്രികാചാര്യൻ സ്വാമി ശിവ നാരായണ തീർത്ഥയുടെ നേതൃത്വത്തിൽ ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 6 മുതൽ പ്രാസാദ ശുദ്ധി, ആചാര്യ വരണം, പുണ്യാഹം, ദീപാരാധന. നാളെ രാവിലെ 6 മുതൽ ഗുരുപൂജ, കലശപൂജ, മംഗളാരതി, അഷ്ടദ്രവ്യ ഗണപതി ഹോമം, കലശാഭിഷേകം, ആചാര്യ ദക്ഷിണ, നേദ്യപൂജ.

Advertisement
Advertisement