കേക്ക് നിർമ്മാണ പരിശീലനം

Tuesday 07 May 2024 3:50 AM IST

വർക്കല: സ്വദേശി ഗ്രാമ വികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 11,12 തീയതികളിൽ വിളബ്ഭാഗം എ.എം.ടി.ടി.ഐയിൽ കേക്ക് നിർമ്മാണ പരിശീലനം നടത്തും.രാവിലെ 10 മുതൽ വൈകിട്ട് 4വരെയാണ് പരിശീലനം.താല്പര്യമുള്ള വീട്ടമ്മമാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം.ഫോൺ: 9846330533, 8086313521, 8086088008.

Advertisement
Advertisement