കെ.ടി.സി.ടി കോളേജ്

Tuesday 07 May 2024 3:50 AM IST

ആറ്റിങ്ങൽ: കേരള സർവകലാശാല ഡിഗ്രി പഠനം നാല് വർഷമാക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് തോട്ടയ്ക്കാട് കെ.ടി.സി.ടി കോളേജിൽ 13,14,15 തീയതികളിൽ സെമിനാർ സംഘടിപ്പിക്കും.പങ്കെടുക്കുന്നതിനായി 9188101036, 918810 1074 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Advertisement
Advertisement