കെ. ശ്രീധരൻ
Friday 19 July 2019 11:16 PM IST
മയ്യനാട്: വലിയവിള സരയുവിൽ കെ. ശ്രീധരൻ (90) നിര്യാതനായി. മക്കൾ: ഡോ. എസ്. ശ്രീജിത്ത്, എസ്. ശ്രീഘോഷ് (കെ.എസ്.ഇ.ബി). മരുമക്കൾ: വി.എസ്. സിന്ധു (എസ്.ബി.ഐ), രാജലക്ഷ്മി (എസ്.ബി.ഐ). മരണാനന്തരകർമ്മങ്ങൾ 25ന് രാവിലെ 6ന്.