അദ്ധ്യാപക ഒഴിവ്

Thursday 09 May 2024 3:21 AM IST

കിളിമാനൂർ:ശ്രീ ശങ്കര കോളേജിൽ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഇക്കണോമിക്സ്,ഹിസ്റ്ററി,പൊളിറ്റിക്സ്,കൊമേഴ്സ്,ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ്,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ താത്കാലിക ഒഴിവുകളുണ്ട്.താല്പര്യമുള്ള കൊല്ലം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് 15ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. ഫോൺ:0470-2678898.

Advertisement
Advertisement