നിംസ് @ ഹോം

Thursday 09 May 2024 3:23 AM IST

നെയ്യാറ്റിൻകര: ആശുപത്രി സേവനങ്ങൾ വീട്ടുപടിക്കലിൽ എത്തിക്കുന്ന നിംസ് @ ഹോം പദ്ധതി പ്രയോജനപ്പെടുത്തി നിരവധി രോഗികൾ.കിടപ്പ് രോഗികൾക്കും ആശ്രുപത്രിയിൽ വരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും നിംസ് മെഡിസിറ്റിയുടെ ഡോക്ടർ സേവനവും ഫിസിയോതെറാപ്പിയും മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാണ്.വിവരങ്ങൾക്ക് 7558877881,8590850119.

Advertisement
Advertisement