സെക്രട്ടേറിയറ്റ് ധർണ

Thursday 09 May 2024 3:24 AM IST

തിരുവനന്തപുരം: പെൻഷൻ കുടിശിക നൽകുക,​ 18% ഡി.എ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റിട്ടയേർഡ് ടീചേഴ്സ് കോൺഗ്രസി (കെ.ആർ.ടി.സി)​ന്റെ നേതൃത്വത്തിൽ 15ന് സെക്രട്ടേറിയറ്റ് ധർണ നടത്തും.തലസ്ഥാനത്ത് ചേർന്ന യോഗത്തിൽ കെ.ആർ.ടി.സി സംസ്ഥാന പ്രസിഡന്റ് പി.മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.രവീന്ദ്രൻ നായർ, പാലോട് വാസുദേവൻ,എം.സലാഹുദീൻ,പി.കോയക്കുട്ടി,കെ.ആർ.ജനാർദ്ദനൻ പിള്ള,വസുമതി.ജി.നായർ, കെ.സുധാകരൻ,എം.എസ്.ഗോപകുമാരൻനായർ,കെ.ഒ.തോമസ്,വെള്ളനാട് മോഹനൻ, കെ.എം.എ.റഹ്മാൻ, കെ.ജെ.പോൾ,ആർ.മുരളീധരൻ പിള്ള,കെ.ഉമാവതി,കെ.മനോഹരൻ,എം.നദീറാ ബീവി,പനവൂർ യൂനുസ് കുഞ്ഞ്,വിഴിഞ്ഞം ഹനീഫ്,ഡി.രാജഗോപാലൻ,മോഹനൻ മുക്കോല, ഡി.സത്യജോസ്,സൈമൺ ബേബി എന്നിവർ സംസാരിച്ചു.

Advertisement
Advertisement