ബേക്കിംഗിൽ പരിശീലനം

Thursday 09 May 2024 1:48 AM IST

ആലപ്പുഴ: കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ ബേക്കിംഗ് പരിശീലന പരിപാടി ആരംഭിക്കും. വിവിധതരം കേക്ക്, പുഡിങ്ങ്, ചോക്ലേറ്റ്, കുക്കീസ് എന്നിവയുടെ നിർമ്മാണം, വിപണനം തുടങ്ങിയവയിലാണ് പരിശീലനം. താത്പര്യമുള്ള 18​നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് മേയ് 10 രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0477​ 2292427

Advertisement
Advertisement