ആക്ട്സ് വാർഷികം

Thursday 09 May 2024 12:06 AM IST

ചേർപ്പ് : ആക്ട്‌സ് വാർഷികത്തോടനുബന്ധിച്ച് ചേർപ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാഹനജാഥ നടത്തി. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഇ.പി.ദേവസി അദ്ധ്യക്ഷനായി. സെക്രട്ടറി ദിലീഷ് എട്ടുമന, ജെയ്‌സൺ ജോസഫ്, കെ.ആർ.സിദ്ധാർത്ഥൻ, കെ.ആർ.പീയൂസ്, രമേശൻ കല്ലട തുടങ്ങിയവർ പ്രസംഗിച്ചു. റാഫേൽ പെല്ലിശ്ശേരി, എ.എ.ബാബു, അശോകൻ കുണ്ടായിൽ, പി.കെ.റഷീദ് , പി.കെ.ഗോപാലകൃഷ്ണൻ, ലിന്റോ വല്ലച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement