പള്ളിക്കൽ പ്രതിമാസച്ചന്ത

Saturday 11 May 2024 4:15 AM IST

പള്ളിക്കൽ: പകൽക്കുറി മാർക്കറ്റ് ജംഗഷനിൽ പ്രതിമാസ ചന്ത ഇന്ന് രാവിലെ 6 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസന ഉദ്ഘാടനം ചെയ്യും. പൊതു ചന്ത എല്ലാമാസവും രണ്ടാംശനിയാഴ്ച രാവിലെ 6മുതൽ 10വരെ പ്രവർത്തിക്കും.ജില്ലാപഞ്ചായത്തംഗം ബേബിസുധ, വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,കർഷകർ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement