അവധിക്കാല ബൈബിൾ ക്ലാസ്

Saturday 11 May 2024 5:41 AM IST

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പുളിമൂട് അപ്പസ്തോലിക് ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ അവധിക്കാല ബൈബിൾ ക്ലാസുകൾ ആരംഭിച്ചു.മദർ എം.ബി.സരോജം ഉദ്ഘാടനം ചെയ്തു.കോഓർഡിനേറ്റർ അൻജിത്ത് ബോബൻ അദ്ധ്യക്ഷത വഹിച്ചു.സന്തോഷ്,ഉഷ,ജെസിഎന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.12ന് സമാപിക്കും.

Advertisement
Advertisement