കെൽട്രോണിൽ ഹ്രസ്വകാല കോഴ്സ്

Saturday 11 May 2024 5:45 AM IST

നെടുമങ്ങാട് :കെൽട്രോൺ കരകുളം കമ്പ്യൂട്ടർ ട്രെയിനിംഗ് സെൻററിൽ , പി. എസ്. സി അംഗീകാരമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം - യോഗ്യത : പ്ലസ് ടു ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് , വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി (3 മാസം - എസ് .എസ് .എൽ .സി) എന്നീ കോഴ്സുകളും ഓഫീസ് ഓട്ടോമേഷൻ, ഡസ്ക്ടോപ്പ് പബ്ലിക്കേഷൻ, മലയാളം വേഡ് പ്രോസസിംഗ്, പ്രോഗ്രാമിംഗ് ഇൻ സി ആൻഡ് സി ++,പി. എച്ച്. പി ജാവ, പൈത്തൺ (എസ്.എസ്.എൽ.സി) എന്നീ ഹ്രസ്വകാല കോഴ്സുകൾ 15 ന് (ബുധൻ) ആരംഭിക്കും. വിശദവിവരങ്ങൾക്ക് കരകുളം കെൽട്രോൺഎക്യുപ്മെന്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ട്രെയിനിംഗ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ : 0472 2 815900, 2 815999,99472 73599).

Advertisement
Advertisement