മഴക്കാല പൂർവ്വ ശുചീകരണം

Saturday 11 May 2024 1:21 AM IST

ഹരിപ്പാട് : ഹരിപ്പാട് നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ സുബി പ്രജിത്ത് , വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. നാഗദാസ് , വിനു ആർ.നാഥ്, എസ്. കൃഷ്ണകുമാർ, ചെയർപേഴ്സൺമാരായ നിർമ്മല കുമാരി, മിനി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, ക്ലീൻ സിറ്റി മാനേജർ സന്ദേശ്. പി,​ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ്‌ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement