കേരളകൗമുദി ബോധപൗർണ്ണമി സ്നേഹാദരവ്

Sunday 12 May 2024 1:05 AM IST

പാലോട്: കേരളകൗമുദി ബോധപൗർണ്ണമി ക്ലബിന്റെ നേതൃത്വത്തിൽ നന്ദിയോട്,പെരിങ്ങമ്മല,വിതുര പഞ്ചായത്തുകളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി സ്നേഹാദരവ് ഒരുക്കുന്നു.ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഒരു ഫോട്ടോ,സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ 8281618450 എന്ന നമ്പരിലോ, sreesasthajiji@gmail എന്ന ഇ മെയിലിലോ 18ന് മുൻപ് അയയ്ക്കണം.

Advertisement
Advertisement