അച്ചാമ്മ വർക്കി

Saturday 11 May 2024 9:16 PM IST
അച്ചാമ്മ വർക്കി

തൂക്കുപാലം: ആനക്കല്ല് നെല്ലിവേലിൽ വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ അച്ചാമ്മ വർക്കി (75)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബേബി, സിസ്റ്റർ വത്സമ്മ, ബീന, വിത്സൻ, ബിന്ദു, ജൈസൻ. മരുമക്കൾ: സിൽവി, കുറിയാച്ചൻ, റോബി, ജോണി, ബിൻസി.

Advertisement
Advertisement