അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ എ.ഐ ​പ​രി​ശീ​ല​നം​

Monday 13 May 2024 12:34 AM IST

തൊടുപുഴ : ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ഹൈ​സ്കൂ​ൾ​,​ ഹ​യ​ർ​സെ​ക്ക​ൻഡറി​ അ​ദ്ധ്യാ​പ​ക​ർ​ക്കാ​യി​ കൈ​റ്റി​ന്റെ​ നേ​ത്യ​ത്വ​ത്തി​ൽ​ ആ​ർ​ട്ടി​ഫി​ഷ​ൽ​ ഇ​ന്റ​ലി​ജ​ൻ​സ് പ​രി​ശീ​ല​നം​ നടത്തും. ​​​അ​ടു​ത്ത​ ബാ​ച്ചു​ക​ൾ​ 1​4​-​1​6​,​ 1​5​-​1​7​,​ 2​0​-​2​2​,​ 2​3​-​2​5​,​ 2​7​-​2​9​ തീ​യ​തി​ക​ളി​ലാണ്. തൊടുപുഴ എ​.പി​.ജെ​. അ​ബ്ദു​ൾ ക​ലാം​ സ്കൂ​ൾ സെ​ന്റ്. ജോ​ർ​ജ്ജ് ഹ​യർ​സെ​ക്കൻഡ​റി​ സ്കൂ​ൾ ക​ട്ട​പ്പ​ന​,​ സെ​ന്റ്. ആ​ന്റ​ണീ​സ് ഹൈ​സ്കൂ​ൾ​,​ മു​ണ്ട​ക്ക​യം​ എ​ന്നീ​ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. സ്കൂ​ൾ ​ മേ​ധാ​വി​ക​ൾ​ക്ക് അ​ദ്ധ്യാപ​ക​രെ​ ട്രെ​യി​നിം​ഗ് മാ​നേ​ജ​മെ​ന്റ് സി​സ്റ്റം​ വ​ഴി​ നേ​രി​ട്ട് ര​ജി​സ്റ്റ​ർ​ ചെ​യ്യാ​നു​ള്ള​ സൗ​ക​ര്യം​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യും​ പ​രി​ശീ​ല​നം​ നേ​ടാ​നു​ള്ള​ അ​ദ്ധ്യാ​പ​ക​രെ​ എ​ല്ലാ​ സ്കൂ​ൾ ​ മേ​ധാ​വി​ക​ളും​ ര​ജി​സ്റ്റ​ർ​ ചെ​യ്യേ​ണ്ട​താ​ണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

Advertisement
Advertisement