ഗസ്റ്റ് ലക്ചറർ ഒഴിവ്

Tuesday 14 May 2024 1:08 AM IST

പാറശാല:ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിൽ ഇംഗ്ലീഷ്,പൊളിറ്റിക്കൽ സയൻസ്, ബോട്ടണി,സുവോളജി വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.യു.ജി.സി/യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുള്ള യോഗ്യതയുള്ളവരും കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്‌‌തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ അപേക്ഷ,ബയോഡേറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 21ന് മുമ്പ് കോളേജ് ഓഫീസിൽ സമർപ്പിക്കണം.നേരിട്ടുള്ള അഭിമുഖം 29ന് രാവിലെ 10ന് നടക്കും.

Advertisement
Advertisement