വിതുര ആത്മകിരണം

Thursday 16 May 2024 3:55 AM IST

വിതുര:വിതുര കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മകിരണംചാരിറ്റബിൾട്രസ്റ്റിന്റെ നേതൃത്വത്തിൽ 22 ന് വൈകിട്ട് 5 ന് വിതുരവികസനസമിതിയും,തെക്കൻസ് ഗ്രൂപ്പും സംഘടിപ്പിക്കുന്ന വിതുരഫെസ്റ്റ് മേളനഗരിയിൽ സാംസ്‌കാരിക സന്ധ്യ സ്മൃതി 2024 സംഘടിപ്പിക്കുമെന്ന് ആത്മകിരണം ട്രസ്റ്റ് ചെയർമാൻ ജിജി വിതുര,സെക്രട്ടറി സുഭാഷ് എന്നിവർ അറിയിച്ചു.കവിയരങ്ങ്,പുരസ്‌കാരസന്ധ്യ,ആദരവ്,പുസ്തകപ്രകാശനം,വാർഷികസമ്മേളനം എന്നിവ ഉണ്ടായിരിക്കും.

Advertisement
Advertisement