ഇസ്രയേലിന്റെ അപ്രത്യക്ഷ നീക്കം,വംശഹത്യാ തെളിവ് തുടച്ചുനീക്കി...
Thursday 16 May 2024 2:21 AM IST
അധിനിവേശ വെസ്റ്റ്ബാങ്കിൽ അൽ ജസീറ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. അൽ ജസീറയുടെ സംപ്രേക്ഷണം തടയാൻ ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവിയോട് യോവ് ഗാലന്റ് നിർദ്ദേശിച്ചു.