സ്വാഗതസംഘം ഭാരവാഹികൾ

Friday 17 May 2024 12:27 AM IST

ഹരിപ്പാട് : ബാലസംഘം ഹരിപ്പാട് ഏരിയ കമ്മറ്റി നായനാർ ദിനത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സ്വാഗത സംഘരൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ : എം. സത്യപാലൻ, ടി കെ ദേവകുമാർ, ശ്രീകുമാർ ഉണ്ണിത്താൻ, .സിപ്രസാദ് (രക്ഷാധികാരികൾ),എസ്.കൃഷ്ണകുമാർ (ചെയർമാൻ),കെ.മോഹനൻ (കൺവീനർ), കെ.മോഹനൻ, പി.എം.ചന്ദ്രൻ ( വൈസ് ചെയർമാൻമാർ ) അനസ് എ.നസിം (ജോ.കൺവീനർ ),സി.എൻ.എൻ.നമ്പി (ട്രഷറർ).

Advertisement
Advertisement