ഫസ്റ്റ് എയ്ഡ് കോഴ്സ്

Saturday 18 May 2024 4:07 AM IST

തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഓഫീസിൽ 23 മുതൽ 25 വരെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. താത്പര്യമുള്ളവർ 9778689773, 9495730715 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇ മെയിൽ: firstaid.ircskerala@gmail.com

Advertisement
Advertisement