സ്വയംതൊഴിൽ പദ്ധതി

Sunday 19 May 2024 5:09 AM IST

പാലോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബാങ്കുകൾ മുഖേന നടത്തി വരുന്ന നവജീവൻ,കെസ്റു,മൾട്ടി പർപ്പസ് സർവീസ് സെന്റ്ഴ്സ്,ജോബ് ക്ലബ് എന്നീ സ്വയം തൊഴിൽ പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം.ഫോൺ: 04722 840480

Advertisement
Advertisement