കമ്പ്യൂട്ടർ കോഴ്‌സ്

Sunday 19 May 2024 3:41 AM IST

തിരുവനന്തപുരം : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐ.ടി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് പത്താംക്ലാസ് പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 27 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. ഫോൺ: 0471-2560333

Advertisement
Advertisement