യൂത്ത് ലീഗ് കണ്ണ് കെട്ടി പ്രതിഷേധിച്ചു

Saturday 18 May 2024 9:05 PM IST

കാഞ്ഞങ്ങാട് : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണ് കെട്ടി പ്രകടനം നടത്തി.നദീർ കൊത്തിക്കാൻ അദ്ധ്യക്ഷത വഹിച്ചു.എം പി ജാഫർ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.ബദറുദ്ദീൻ, ഷംസുദ്ധീൻ ആവിയിൽ, എം.പി നൗഷാദ്, സിദ്ദീഖ് കുശാൽ നഗർ , സി.കെ.റഹ്മതുള്ള , റസാഖ് തായിലകണ്ടി, എൻ.എ.ഉമ്മർ,അസ്കർ അതിഞ്ഞാൽ, യൂനസ് വടകര മുക്ക്, അലി കുശാൽ നഗർ, ഇർഷാദ് ആവിയിൽ, ആസിഫ് ബല്ല, കദിജാ ഹമീദ്, ഷീബാ ഉമ്മർ, സി എച്ച്.സുബൈദ,ഗഫൂർ മുറിയനാവി,ജാഫർ മൂവാരിക്കുണ്ട്,ജബ്ബാർ ചിത്താരി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement