ഇന്ത്യയെ മാടി വിളിച്ച റഷ്യ

Sunday 19 May 2024 2:11 AM IST

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ലോക പ്രശസ്തമാണ്. ഇന്ത്യയിലേക്ക് ഉളള എണ്ണ ഇറക്കുമതിയിൽ ആധിപത്യം സ്ഥാപിച്ച രാജ്യമാണല്ലോ റഷ്യ. എന്നാൽ ഇനി ടൂറിസ്റ്റ് മേഖലയും കൈ കോർക്കാനൊരുങ്ങുകയാണ് ഇന്ത്യ - റഷ്യ കൂട്ടുകെട്ട്

Advertisement
Advertisement