കുന്നംകുളത്ത് മ​ഴ​ക്കാ​ല​പൂ​ർ​വ​ ശു​ചീ​ക​ര​ണത്തിന് തുടക്കം

Sunday 19 May 2024 1:39 AM IST

കു​ന്നം​കു​ളം​:​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചു.​ ​ശു​ചീ​ക​ര​ണ​ ​യ​ജ്ഞം​ ​തു​റ​ക്കു​ളം​ ​മ​ത്സ്യ​ ​മാ​ർ​ക്ക​റ്റി​ന​ടു​ത്ത് ​ടി.​കെ.​ ​കൃ​ഷ്ണ​ൻ​ ​റോ​ഡി​ൽ​ ​ശു​ചീ​ക​ര​ണം​ ​ന​ട​ത്തി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​സീ​ത​ ​ര​വീ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​
കാ​ല​വ​ർ​ഷ​ത്തി​നു​ ​മു​ൻ​പ് ​ന​ഗ​ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​കൈ​ ​തോ​ടു​ക​ൾ,​ ​പൊ​തു​ ​ഓ​ട​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മാ​ലി​ന്യ​ങ്ങ​ളും​ ​പാ​യ​ലു​ക​ളും​ ​നീ​ക്കം​ ​ചെ​യ്യു​ക,​ ​നീ​രൊ​ഴു​ക്ക് ​സു​ഖ​മ​മാ​ക്കി​ ​വെ​ള്ള​ക്കെ​ട്ട് ​ഒ​ഴി​വാ​ക്കു​ക,​ ​സ​മ്പൂ​ർ​ണ്ണ​ ​മാ​ലി​ന്യ​ ​നി​ർ​മ്മാ​ർ​ജ​നം,​ ​ജ​ല​ജ​ന്യ​കൊ​തു​ക് ​ജ​ന്യ​ ​രോ​ഗ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​ശ​ക്ത​മാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ​തു​ട​ക്ക​മാ​യ​ത്.​ ​

Advertisement
Advertisement