ബോധവത്കരണം

Monday 20 May 2024 1:20 AM IST

കാട്ടാക്കട:കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിൽ കേരള സർവകലാശാലയുടെ നാല് വർഷ ബിരുദ കോഴ്സ് പ്രത്യേകതകളും സംശയ നിവാരണവും അവബോധന പരിപാടി 22ന് നടക്കും. സെമിനാർ ഹാളിൽ രാവിലെ 11ന് നടക്കുന്ന പരിപാടിയിൽ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Advertisement
Advertisement