എസ്. രാജൻ

Tuesday 21 May 2024 12:09 AM IST
എസ്. രാജൻ

കടമ്പനാട് വട​ക്ക് : ഗണേശ വിലാസം തെക്കക്കര പുത്തൻവീട്ടിൽ എസ്. രാജൻ (79) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാ​ര്യ : മണിയമ്മാൾ. മക്കൾ : രഞ്ജിനി, മനു. മരുമക്കൾ : സുബാഷ്, ആതിര.

Advertisement
Advertisement