കരിങ്കടലിൽ ലക്ഷ്യസ്ഥാനത്തേക്ക് അടിച്ചിറക്കി ഡ്രോൺ, കൂറ്റൻ കപ്പൽ കത്തിച്ചു
Tuesday 21 May 2024 3:27 AM IST
ഉക്രയ്‌നോട് അടിയറവ് പറയാന്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. അടിക്ക് തിരിച്ചടി ആയി റഷ്യയ്ക്ക് എതിരെ ആഞ്ഞടിക്കുകയാണ് ഇപ്പോൾ സെലൻസ്കി ഭരിക്കുന്ന യുക്രയ്ൻ.