അച്ചൻകുഞ്ഞ് തോമസ്

Wednesday 22 May 2024 12:18 AM IST

ചാമംപതാൽ : പനമൂട് കാക്കനാട്ട് അച്ചൻകുഞ്ഞ് തോമസ് (71) നിര്യാതനായി. ഭാര്യ : കോത്തല ഇടക്കര ലീലാമ്മ. സംസ്കാരം ഇന്ന് 2 ന് ഉള്ളായം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.

Advertisement
Advertisement