എലിപ്പ​നി ബാ​ധി​ച്ച് മ​രിച്ചു

Tuesday 21 May 2024 8:37 PM IST

കറ​വൂർ: വീട്ടമ്മ എ​ലിപ്പ​നി ബാ​ധി​ച്ച് മ​രിച്ചു. കു​രം​ബ​നാം​കു​ഴി വീട്ടിൽ സോ​മ​രാ​ജ​ന്റെ ഭാ​ര്യ ആ​ശയാണ് (46) മ​രി​ച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രുന്നു. മക്കൾ: ചി​ത്ര​ലേ​ഖ, പ​രേ​തയാ​യ അ​ഖില.