അദ്ധ്യാപക ഒഴിവ്

Wednesday 22 May 2024 1:07 AM IST

തിരുവനന്തപുരം: പേരൂർക്കട കൺകോഡിയ ലൂഥറൻ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ്,​ കെമസ്ട്രി,​ഇംഗ്ളീഷ്,​ കംപ്യൂട്ടർ ആപ്ളിക്കേഷൻ വിഭാഗത്തിൽ ദിവസവേതന അദ്ധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.നിർദ്ദിഷ്‌ട യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 28ന് രാവിലെ 11ന് പേരൂർക്കട സി.എൽ.എച്ച്.എസ് കോമ്പൗണ്ടിലുള്ള സിനഡ് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക. ഫോൺ : 9400082482

Advertisement
Advertisement