അപേക്ഷ ക്ഷണിച്ചു

Wednesday 22 May 2024 1:07 AM IST

പാലോട്: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി ജൂലൈ മുതൽ ആരംഭിക്കുന്ന സൗജന്യവും സ്റ്റൈപ്പന്റോടു കൂടിയതുമായ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്ലസ് - 2 കഴിഞ്ഞ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ :04722 840480

Advertisement
Advertisement