നെടുമങ്ങാട് സാംസ്കാരിക വേദി

Wednesday 22 May 2024 1:03 AM IST

നെടുമങ്ങാട്:നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസ്‌ന,ഷാൻ,അഹ്‌ന എന്നിവരെ വീടുകളിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.പത്താംകല്ല് സ്വദേശി ഷാജഹാന്റെ ചെറുമക്കളാണ്.സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ,മൂഴിയിൽ മുഹമ്മദ് ഷിബു,പുലിപ്പാറ യൂസഫ്, ഇല്യാസ് പത്താംകല്ല്,എ.വി.ഷൗക്ക് കല്ലറ,പഴവിള ജലീൽ,വഞ്ചുവം ഷറഫ്,വേങ്കവിള സുരേഷ്,പൂവച്ചൽ ഹുസൈൻ,ബിനുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement