വാഹന പരിശോധനയും റോഡ് സുരക്ഷാ ക്ലാസും

Wednesday 22 May 2024 1:04 AM IST

നെയ്യാറ്റിൻകര: ജോയിന്റ് ആർ.ടി.ഒ ഓഫീസുകളുടെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും, ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ ക്ലാസും നടത്തും.ഇന്ന് വൈകിട്ട് 3ന് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ബസുകളുടെ ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ ക്ലാസ് വിശ്വഭാരതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.29ന് രാവിലെ 8.30 മുതൽ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ബസുകളുടെ പരിശോധന തടത്തിക്കുളം ഹൈവേയിൽ നടക്കുമെന്ന് നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

Advertisement
Advertisement