ഹാപ്പിനസ് ഫെസ്റ്റിവൽ

Wednesday 22 May 2024 2:08 AM IST

അമ്പലപ്പുഴ: ബാലസംഘം ഏരിയ കമ്മിറ്റി ഹാപ്പിനസ് ഫെസ്റ്റിവലും ഇ.കെ.നായനാർ അനുസ്മരണവും സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ .എസ്. സുദർശനൻ അദ്ധ്യക്ഷനായി. ബാലസംഘം ഏരിയ പ്രസിഡന്റ് ശ്രീലക്ഷ്മി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഭിനവ്, സി.പി. എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സോമൻ, ബി. ശ്രീകുമാർ, വി. എസ്. മായാദേവി, ജയദേവൻ, സീതാ ലക്ഷ്മി, കിഷോർ, പ്രിയ അജേഷ്, ദീപ്തി, ജീവൻ കുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement