യു.ഡി.എഫ് പ്രതിഷേധം

Wednesday 22 May 2024 2:11 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സമരം എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു . പി. സാബു, എ .എൻ. പുരം ശിവകുമാർ, ബഷീർ തട്ടപറമ്പിൽ, കളത്തിൽ വിജയൻ, സാബു വള്ളപ്പുര എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്. എ .എം .നസീർ, ആർ. സനൽകുമാർ, ബേബി പാറക്കാടൻ, എസ് സുബാഹു, കമാൽ എം മാക്കിയിൽ .ടി എ ഹാമിദ്,ഹസ്സൻ പൈങ്ങാമഠം, ബഷീർ കോയാപറമ്പിൽ, നിസാർ വെള്ളാപ്പള്ളി എന്നിവർ സംസാരിച്ചു.

Advertisement
Advertisement