അഡ്വ.ജോസഫ് കിളിയന്തറ

Tuesday 21 May 2024 11:47 PM IST

തണ്ണീർമുക്കം: മുട്ടത്തിപ്പറമ്പ് ചാലിൽ അഡ്വ. ജോസഫ് കിളിയന്തറ ( ജോസുകുട്ടി- 84)​ നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 3ന് ചാലിൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: നിർമ്മല ജോസഫ്. മക്കൾ: നിധി ബിനോയ് (ദുബായ്),ധന്യ സന്തോഷ്( കാനഡ), അഡ്വ. ജെയിംസ്, അഡ്വ.ജോസ്, ഡോ. ലിസ്സ് ജോസ്. മരുമക്കൾ: ബിനോയ് കരിമറ്റം,( ദുബായ്) അഡ്വ.സന്തോഷ് പീറ്റർ വളവി(കാനഡ), അഡ്വ. ജിസസാറ ജെയിംസ്, ഡോ.അഞ്ജന ജോസ്, ജോസ് ജെ. കല്ലറയ്ക്കൽ.

Advertisement
Advertisement