ആഡബരം നാട്ടുകാരെ കാണിക്കേണ്ട. പോസ്റ്റ് ചെയ്താൽ പണി കിട്ടും

Wednesday 22 May 2024 2:04 AM IST

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത വളരെ ചുരുക്കം പേരേ ഈ ലോകത്തുള്ളൂ. അഞ്ച് മിനിട്ട് ഫ്രീ ടൈം കിട്ടിയാൽപ്പോലും മിക്കവരും ഫോണിലായിരിക്കും. മുമ്പ് ചാറ്റ് ചെയ്യാനായിരുന്നു ഇത്തരം സമൂഹമാദ്ധ്യമങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്നത്.