അദ്ധ്യാപക ഒഴിവ്

Thursday 23 May 2024 1:37 AM IST

നെടുമങ്ങാട്: നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്,ഗണിതം എന്നീ തസ്തികകളിൽ താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്.ഹൈസ്‌കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് ഒഴിവ് -2,
യോഗ്യതയുള്ള അപേക്ഷകർ 27ന് രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഹൈസ്‌കൂൾ ടീച്ചർ ഗണിതം(1). അഭിമുഖം: 27ന് ഉച്ചയ്ക്ക് 1.30ന്. യോഗ്യത,എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ ഹാജരാക്കണം.ഫോൺ: 0472 2812686, 9400006460.

Advertisement
Advertisement