രാജീവ് ഗാന്ധി കൾച്ചറൽ ഫോറം

Thursday 23 May 2024 1:50 AM IST

ചിറയിൻകീഴ്: രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വദിനം ആചരിച്ചു.ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.അഴൂർ പുത്തൻ മന്ദിരം വൃദ്ധ സദനത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് കെ.രഘുനാഥൻ,പഞ്ചായത്തംഗം ബി.മനോഹരൻ,ഭാരവാഹികളായ എ.കെ.ശോഭനദേവൻ,ജി.സുരേന്ദ്രൻ,മാടൻവിള നൗഷാദ്,എസ്.ജി അനിൽകുമാർ,പ്രവീണകുമാരി,റഷീദ് റാവുത്തർ,ഓമന ടീച്ചർ,അനിത,ചന്ദ്രസേനൻ,സതി,പഞ്ചായത്തംഗം കെ.ഓമന,പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement