ഇ.കെ. രവി

Wednesday 22 May 2024 7:27 PM IST

തൃപ്പൂണിത്തുറ: തിരുവാങ്കുളം കമ്പിവേലിക്കകം കുരങ്ങാട്ടിൽ ഇ.കെ. രവി (85, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

Advertisement
Advertisement