മേരി ജോസഫ്
Thursday 23 May 2024 2:46 AM IST
നെല്ലിപ്പാറ : മണിയംപ്രായിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (101) നിര്യാതയായി. പരേത പൈക വെട്ടിക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ : ഏലിക്കുട്ടി, ചിന്നമ്മ, ലിസി, ജോസഫ്, തോമസ്, സിസ്റ്റർ ടെസീന (എഫ്.സി.സി കാഞ്ഞിരപ്പള്ളി), വത്സമ്മ, സിലോമ്മ, പരേതരായ മേരി, ജോർജ്ജ്. മരുമക്കൾ : എബ്രഹാം (മൂലമറ്റം) , ജോയി (വലിയതോവാള),ലിസി (ഉപ്പുതറ), ജെസ്സി (കരിമ്പൻ), ജോയി (പാല), കുഞ്ഞുമോൻ (കട്ടപ്പന), പരേതരായ ജോർജ്ജ് (പള്ളിപ്പറമ്പിൽ), ജോർജ്ജ് (മോർക്കാലിൽ).സംസ്കാരം ഇന്ന് രാവിലെ 11 ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.