അഡ്വ. പി.സന്തോഷ് കുമാർ

Wednesday 22 May 2024 10:36 PM IST

കൊല്ലം: കച്ചേരി വാർഡ് ടി.ഡി നഗറിൽ നിന്ന് മാമ്മൂട്ടിൽ കടവ് സരയു ഫ്‌ളാറ്റിൽ അഡ്വ. പി.സന്തോഷ് കുമാർ (65) നിര്യാതനായി. തിരുമല ദേവസ്വം ക്ഷേത്രം എക്‌സി. അംഗമാണ്. ഭാര്യ: പരേതയായ ബീന.
മകൻ: എസ്.ബി.സഞ്ജയ് (ബംഗളൂരു). മരുമകൾ: ഡോ.മംഗളവല്ലി.

Advertisement
Advertisement