എ. ജി. ജഗദീശൻ

Wednesday 22 May 2024 11:29 PM IST
എ. ജി. ജഗദീശൻ

തട്ടയിൽ: പൊങ്ങലടി ഗുരുകൃപയിൽ എ. ജി. ജഗദീശൻ (82) ബംഗളൂരുവിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്യാംജി, ഷൈജി. മരുമക്കൾ: പരേതയായ രേഖ, അശോകൻ (ടെക്‌സാസ്).